.

കലൂർ : വേൾഡ് ആംഗ്ലോ ഇന്ത്യൻ ഡേ ആഘോഷം നടന്നു.

കലൂർ : ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വേൾഡ് ആംഗ്ലോ ഇന്ത്യൻ ഡേ ആഘോഷം നടന്നു. കൂടുതൽ വിവരങ്ങൾ റവ. ഡൊ. ഡഗ്ലസ് പിൻഹീറോ , ജെയിംസ് എച് ഗുന്തർ പ്രസിഡൻറ് എ ഐ ഇ സി, ബേയ്റോ ഡിക്കോത്ത സെക്രട്ടറി , ഡൊ. ചാൾസ് ഡയസ് രക്ഷാധികാരി, സാംസൺ റോഡ്രിഗസ് എക്സിക്യൂട്ടീവ് മെമ്പർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Aug. 7, 2022, 3:30 p.m. | Kaloor