.

കരുമാല്ലൂർ : വെളിയത്തു നാട് തന്ത്ര വിദ്യാപീഠത്തിൽ പി മാധവ്ജിയുടെ ജന്മദിന അനുസ്മരണ സമ്മേളനത്തിൽ ഡോ. കണ്ണൻ പരമേശ്വരൻ കഥകളി അവതരിപ്പിച്ചു.

കരുമാല്ലൂർ : വെളിയത്തു നാട് തന്ത്ര വിദ്യാപീഠത്തിൽ പി മാധവ്ജിയുടെ ജന്മദിന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര സംഗീതനാടക അക്കാഡമി കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ കഥകളി അവതരിപ്പിച്ചു. കഥകളിയെ പറ്റി കൂടുതൽ വിവരങ്ങൾ ഡോ. കണ്ണൻ പരമേശ്വരൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു.. "കഥകളി ഒരു സ്വതന്ത്രമായ കലാരൂപമാണ്, കഥകളി കാണാൻ തയാറെടുപ്പ് ആവശ്യമുണ്ട്, കഥകളി ക്ഷേത്രത്തിൽ മാത്രം ഒതുങ്ങി നിന്ന കല അല്ല, വീടുകളിലും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും, വഴിയോരങ്ങളിലും അവതരിപ്പിച്ചിരുന്നു". വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | May 21, 2022, 12:53 a.m. | Karumalloor