.

കരുമാല്ലൂർ : സ്വർഗ്ഗത്തിലെ പഴം - ഗാഗ് മുപ്പത്തടം കുന്നുമ്മൽ വീട്ടിൽ മനോജിന്റെ വീട്ടിൽ ഈ പഴം സമൃദ്ധമായി വളരുന്നു.

കരുമാല്ലൂർ : സ്വർഗ്ഗത്തിലെ പഴം എന്ന് വിശേഷിപ്പിക്കുന്ന പഴമാണ് ഗാഗ് ഈ പഴം തായ്ലണ്ടിലും വിയറ്റ്നാമിലും മാത്രം കണ്ടു വരുന്ന ഈ പഴം കേരളത്തിൽ ഇപ്പോൾ സജീവമായിരിക്കുകയാണ് മുപ്പത്തടം കുന്നുമ്മൽ വീട്ടിൽ മനോജിന്റെ വീട്ടിൽ ഈ പഴം സമൃദ്ധമായി വളർന്ന് വിളഞ്ഞ് നിൽക്കുകയാണിപ്പോൾ. വളരെയേറെ ഔഷധ ഗുണമുള്ള പോഷക സമ്പൂർണ്ണമായ് ഒരു ഫ്രൂട്ടാണ് ഗാഗ് എന്ന ഈ സ്വർഗ്ഗത്തിലെ പഴം എന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ലൈഫ്കൊച്ചിയോടു പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | April 8, 2022, 4:14 p.m. | Karumalloor