.

കരുമാല്ലൂർ : വെള്ളിയത്തുനാട് ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം കൊടിയേറി.

കരുമാല്ലൂർ : ബ്രഹ്മശ്രീ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്ത്വത്തിൽ ആണ് കൊടിയേറ്റ് നടന്നത്. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം മാർച്ച് 25ന് തൂക്കത്തോടെ അവസാനിക്കും. സതീഷ് കുമാർ പ്രസിഡന്റ് ഉത്സവ കമ്മറ്റി, പ്രദീപ് വയലോടം സെക്രട്ടറി എന്നിവർ ഉത്സവ വിശേഷങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | March 20, 2023, 12:23 a.m. | Karumalloor