.

കൂത്താട്ടുകുളം : ഇടിഞ്ഞുകുഴിയിൽ രാജു മാർക്കോസ് (69) (രമ്യ രാജു) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ: പെരുമ്പാവൂർ ചിരപ്പുറത്തു സാലി, മക്കൾ : രെമ്യ (ന്യൂസിലാൻഡ്), രെഞ്ചു (മെർച്ചന്റ് നേവി ). മരുമക്കൾ : ചെങ്ങളം കരുകാഞ്ചേരിൽ രാജൻ ചാണ്ടി (ന്യൂസിലാൻഡ്), കൂത്താട്ടുകുളം പൈറ്റാക്കുളം തോട്ടത്തിൽ എലിസബേത് (സൗത്ത് ഇന്ത്യൻ ബാങ്ക് മുവാറ്റുപുഴ). സംസ്കാരം 17-01-2023, ചൊവ്വ 3 PMനു ഭവനത്തിലെ ശിശ്രുഷക്ക് ശേഷം കൂത്താട്ടുകുളം ചോരക്കുഴി സെന്റ്‌. സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 17, 2023, 12:33 p.m. | Koothattukulam