NEWS
.
കൂത്താട്ടുകുളം : വണ്ടമ്പ്ര പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (95) നിര്യതയായി.
കൂത്താട്ടുകുളം : വണ്ടമ്പ്ര പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (95) നിര്യതയായി. സംസ്ക്കാരം നാളെ (25/5/22)ന് ഉച്ചക്ക് 12 മണിക്ക് വീട്ടിൽ ആരംഭിച്ച് വടകര സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ . മക്കൾ ഏലിയാമ്മ, ജോസ് പി ടി , ആലീസ്, ജോയി പി ടി മരുമക്കൾ പരേതാനായ തോമസ് കുറ്റി പറിച്ചേൽ പെരുമ്പടവം, വത്സ ജോസ്പൂക്കുന്നേൽ ചേലക്കര, ടി എസ് കുര്യാക്കോസ് തകിടിനാൽ മണീട്, സിസി ജോയി കൊട്ടാരത്തിൽ മാറിക എന്നിവർ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | May 24, 2022, 8:39 p.m. | Koothattukulam