.

കൂത്താട്ടുകുളം: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഒലിവ് ആർക്കേഡിൽ എ ആർ ഫർണിഷിങ് റെക്സിൻ ആൻഡ് കർട്ടൻസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഒലിവ് ആർക്കേഡിൽ എ ആർ ഫർണിഷിങ് റെക്സിൻ ആൻഡ് കർട്ടൻസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. മൂന്ന് നിലകളുള്ള സ്ഥാപനത്തിൽ കാർപറ്റുകൾ, കർട്ടനുകൾ, ഫർണിഷിങ് തുണിത്തരങ്ങൾ, യൂ ഫോം, ടാർപോളിൻ മുതലായവ മിതമായ നിരക്കിൽ ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾ കടയുടമ അർജുൻ രമേശ് ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. സ്ഥാപനത്തിന് ആശംസകളുമായി നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം, മാർക്കോസ് ജോയ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 4, 2022, 2:51 p.m. | Koothattukulam