.

കൂത്താട്ടുകുളം: കിഴകൊമ്പ് കളരിയ്ക്കൽ അവിരാച്ചൻ കുര്യൻ നിര്യാതനായി

കൂത്താട്ടുകുളം: കിഴകൊമ്പ് കളരിയ്ക്കൽ അവിരാച്ചൻ കുര്യൻ(70) നിര്യാതനായി. സംസ്കാരം 22.11.2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രഗേഷൻ പള്ളിയിൽ. ഭാര്യ: ഡെയ്സി, മക്കൾ: അനൂപ്. അഖിൽ, മരുമകൾ: ഷീജ അനൂപ്. പരേതന് ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ...

LifeKochi Web Desk | Nov. 22, 2021, 1:02 p.m. | Koothattukulam