.

കൂത്താട്ടുകുളം :വാതിൽ, ജനൽ, കർട്ടൻ ശേഖരങ്ങളുടെ വിശാലമായ ഷോറൂം തുറന്ന് ഭാരത് ഡോർ പാരഡൈസ്.

കൂത്താട്ടുകുളം :വർഷങ്ങളായി കൂത്താട്ടുകുളത്ത് പ്രവർത്തിച്ചു വരുന്ന ഭാരത് അലുമിനിയത്തിന്റെ സഹോദര സ്ഥാപനമാണ് ഭാരത് ഡോർ പാരഡൈസ്.സ്റ്റീൽ ഡോറുകൾ, വിൻഡോസ്, സ്ലീക്ക് കിച്ചൻ അക്സസറിസ്, ലോക്ക് ഐറ്റംസ്, ബ്ലൈൻഡ്സ്, കർട്ടനുകൾ തുടങ്ങിയവയുടെ നിരവധി കളക്ഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉത്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് റോബിൻ വൻനിലം, യൂണിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു,കടയുടമ പ്രശാന്ത് കെ പി, അമൃത എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 14, 2022, 8:35 p.m. | Koothattukulam