.

കൂത്താട്ടുകുളം : നിരവധി സ്കൂൾ, സ്റ്റേഷനറി, ടോയ്‌സ് ഐറ്റംസുകളുടെ ഹോൾസെയിൽ ശേഖരവുമായി ഗുഡ് വിൽ ട്രേഡിങ് ശ്രദ്ധേയമാകുന്നു.

കൂത്താട്ടുകുളം : നിരവധി സ്കൂൾ, സ്റ്റേഷനറി, ടോയ്‌സ് ഐറ്റംസുകളുടെ ഹോൾസെയിൽ ശേഖരവുമായി ഗുഡ് വിൽ ട്രേഡിങ് ശ്രദ്ധേയമാകുന്നു. കുട്ടികൾക്കാവശ്യമായ എല്ലാത്തരം സ്കൂൾ ഐറ്റംസുകളും ഹോൾസെയിൽ വിലയിൽ ഇവിടെ ലഭ്യമാണ്. റെയിൻ കോട്ടുകൾ, കുടകൾ, വാട്ടർബോട്ടിൽസ്, ലഞ്ച് ബോക്സ്‌, പേന, പെൻസിൽ, ബുക്കുകൾ, ബർത്തഡേ ഐറ്റംസ്, സ്റ്റഡി ടേബിളുകൾ, വീട്ടിലേക്കാവശ്യമായ നിരവധി സ്റ്റേഷനറി ഐറ്റംസുകൾ, ടോയ്‌സുകൾ, മാസ്ക്, പെർഫ്യൂം തുടങ്ങിയവ ഹോൾസെയിൽ വിലയിൽ കൂത്താട്ടുകുളം രാമപുരം കവലയിൽ പ്രവർത്തിക്കുന്ന ഗുഡ് വിൽ ട്രേഡിങ്ങിൽ നിന്ന് വാങ്ങാം.വിശദവിവരങ്ങളുമായ് സ്ഥാപന ഉടമ ഷാജി ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 22, 2022, 4:30 p.m. | Koothattukulam