.

കൂത്താട്ടുകുളം: കേട്ടാൽ പോലും മനസ്സിലാകാത്ത പേരില്ലാത്ത ഭാഷയെ പറ്റി അറിയണോ, വരൂ വാർത്ത കാണാം...

കൂത്താട്ടുകുളം: കൂത്താട്ടുകുളം കിഴകൊമ്പിലെ ഒരു കൂട്ടം ചെറുപ്പക്കാർ അവർക്കിടയിൽ സംസാരിക്കാൻ തയ്യാറാക്കിയ ഒരു ഭാഷയാണ് ഇത്. ചെറുപ്പ കാലം തൊട്ടെ ഇരുപത്തഞ്ചു പേരടങ്ങുന്ന ഈ ചെറുപ്പക്കാർ വാക്കുകൾ തല തിരിച്ചാണ് സംസാരിച്ച് പോരുന്നത് . ഇവർ തന്നെ കോഡ് ഭാഷ എന്നാണ് ഈ സംസാര രീതിയെ വിളിക്കുന്നത്. ഈ ഭാഷ സംസാരിക്കുന്ന ബൈജു ഇ എസ്, മനു കുര്യാക്കോസ്, അജീഷ് പി കെ, അഖിൽ, ബിജു എന്നിവരും ഇവരെക്കുറിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർ പി സി ഭാസ്കരൻ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം കെ രാജു എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 8, 2021, 6:40 p.m. | Koothattukulam