.

കൂത്താട്ടുകുളം : റോട്ടറി ക്ളബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം July 6നു നടക്കും.

കൂത്താട്ടുകുളം : റോട്ടറി ക്ളബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് July 6നു നടക്കും. റോട്ടറി ക്ളബ് പ്രസിഡന്റ് സണ്ണി എം ജെ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു, അരുൺ ജോയ് ജോസഫ് വൈസ് പ്രസിഡന്റ്, ജോസ് ജെ കാപ്പൻ സെക്രട്ടറി, ബിജു കുര്യാക്കോസ് ജോയിന്റ് സെക്രട്ടറി, സണ്ണി ഐസക് ട്രഷറർ, ഇ എം വർഗീസ്, ജോസ് എം പി, ടി സി ബേബി, ജോൺസൻ ടി എ, സാജു എം സി, ആഞ്ചലോ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 4, 2022, 4:23 p.m. | Koothattukulam