.

കൂത്താട്ടുകുളം: 5 കോടി പൂജ ബമ്പറടിച്ച കൂത്താട്ടുകുളം സ്വദേശി ജേക്കബ് കുര്യൻ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു

കൂത്താട്ടുകുളം: 5 കോടി പൂജ ബമ്പർ ലോട്ടറിക്ക് അർഹനായിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശി ജേക്കബ് കുര്യൻ. ജേക്കബ് കുര്യനും, ഭാര്യ ഗ്രേസി ജേക്കബും ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 23, 2021, 5:51 p.m. | Koothattukulam