.

കൂത്താട്ടുകുളം: കിഴകൊമ്പ്‍ മംഗലത്ത് ജോബി ജോൺ നിര്യാതനായി

കൂത്താട്ടുകുളം: കിഴകൊമ്പ്‍ മംഗലത്ത് ജോബി ജോൺ (51) നിര്യാതനായി. ഭാര്യ: നൈസി, മക്കൾ: മീഖാ ജോബി, നേഹ ജോബി. സംസ്‍കാരം 20 -01- 2022 വ്യാഴാഴ്ച്ച 2:30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വടകര സെൻ്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. നഗരസഭാ കൗൺസിലർ പി സി ഭാസ്കരൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. പരേതന് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Jan. 19, 2022, 5 p.m. | Koothattukulam