.

കൂത്താട്ടുകുളം : സമകാലീക രാഷ്ട്രീയ, സാമൂഹ്യ സംഭങ്ങളെ കുറിച്ച് കെ ഇ ഇസ്മായിൽ സി പി ഐ ദേശിയ എക്സിക്യൂട്ടീവ് മെമ്പർ സംസാരിക്കുന്നു.

കൂത്താട്ടുകുളം : മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും എതിരെ നടക്കുന്ന പ്രതിഷധം, കെ റെയിൽ, രണ്ടാം പിണറായി ഗവണ്മെന്റിന്റെ ഭരണം എന്നിവയെ സംബന്ധിച്ചു മുൻ മന്ത്രിയും സി പി ഐ ദേശിയ എക്സിക്യൂട്ടീവ് മെമ്പറുമായ കെ ഇ ഇസ്മായിൽ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 17, 2022, 1:42 p.m. | Koothattukulam