.

കൂത്താട്ടുകുളം: കൊച്ചരിക്കൽ വെള്ളച്ചാട്ടം - അധികമാർക്കും അറിയാത്തൊരു അടിപൊളി സ്ഥലം.

കൂത്താട്ടുകുളം: ജില്ലയിൽ അധികമാർക്കും അറിയാത്ത വിനോദ കേന്ദ്രമാണ് കൊച്ചരിക്കൽ. ടൗണിൽ നിന്ന് മണ്ണത്തൂർ വഴി നാവോളിമറ്റത്താണ് കൊച്ചരിക്കൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സുന്ദരമായ സ്ഥലങ്ങളും, വെള്ളച്ചാട്ടവും പാറകളുമൊക്കെയുള്ള കൊച്ചരിക്കലിന്റെ വിശേഷങ്ങൾ സന്ദർശകരായ ജിനു കുര്യാക്കോസ്, പ്രണവ് രോഹിത്, എബിൻ, അർജുൻ എന്നിവർ ലൈഫ് കൊച്ചിയോട് പങ്കു വെക്കുന്നു.

LifeKochi Web Desk | Oct. 4, 2021, 4:55 p.m. | Koothattukulam