.

കൂത്താട്ടുകുളം: കൂത്താട്ടുകുളം മംഗലത്തുതാഴം മലയിൽമംഗലത്ത് എം. കെ. അബ്രാഹം (ബേബി) (70) നിര്യാതനായി

കൂത്താട്ടുകുളം: സംസ്കാരം ഇന്ന് 2 മണിയ്ക്ക് ഭവനത്തിലും തുടർന്ന് മംഗലത്തുതാഴം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലും വച്ചുള്ള ശുശ്രൂഷകൾ ക്ക് ശേഷം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ, പാമ്പാക്കുട കുറ്റിക്കാട്ടിൽ കുടുബാംഗം. മക്കൾ ആഷ്‌ലി (UK), അനിത. മരുമക്കൾ കാഞ്ഞങ്ങാട് നെടുങ്ങനാട്ട് ചാലിൽ ബിനു (UK), പുതുവേലി കുന്നുംപുറത്ത് എൽദോസ് (Waves Securities Systems).

LifeKochi Web Desk | Oct. 26, 2021, 10:56 a.m. | Koothattukulam