.

കൂത്താട്ടുകുളം : കെ എസ് ജോസഫ് (85) കോഴിക്കോട്ട് (റിട്ട. ഹിന്ദി അദ്ധ്യാപകൻ, വടകര സെന്റ്. ജോൺസ് സിറിയൻ HSS) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ ശോശാമ്മ ഇടയാർ നീർണാമലയിൽ കുടുംബാംഗം. മക്കൾ: ബെറ്റി, ബെന്നി. മരുമക്കൾ: ചാർളി ജോർജ് എല്ലാകാവുങ്കൽ, സൗത്ത് മാറാടി, ലഫ്. കേണൽ സംഗീത ബെന്നി ഐക്കരകുടിയിൽ സൗത്ത് മാറാടി. ചെറു മക്കൾ : ജോർഡി ചാർളി, ഫ്രഡി ചാർളി, ആതിര ബെന്നി, കാർത്തിക് ബെന്നി. സംസ്കാരം 26-12-2022 വൈകിട്ട് 4 മണിക്ക് വീട്ടിലെ ശിശ്രുഷകൾക്ക് ശേഷം വടകര സെന്റ്. ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 26, 2022, 2:58 p.m. | Koothattukulam