.

കൂത്താട്ടുകുളം : അറക്കപറമ്പിൽ ലില്ലി സാബു (52) നിര്യാതയായി.

കൂത്താട്ടുകുളം : സംസ്ക്കാരം (10/01/2023 ) 4 മണിക്ക് ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ . ഭർത്താവ്: സാബു ജോൺ, മക്കൾ : ജൂഡിത്ത്, ജോഷൽ. മരുമകൻ : ജയിസൺ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 10, 2023, 11:44 a.m. | Koothattukulam