.

കൂത്താട്ടുകുളം : വാർഷീക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ദുരന്ത നിവാരണ പരിശീലന പരിപാടി നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ജിജി ഷാനവാസ്‌, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ജിയാജി ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ എന്നിവർ ചടങ്ങിൽ സംസാരിക്കുന്നു. നഗര സഭ കൗൺസിലേഴ്‌സ് , നഗര സഭ സെക്രട്ടറി , അംഗൻവാടി , കുമുംബശ്രീ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 18, 2023, 6:01 p.m. | Koothattukulam