.

കൂത്താട്ടുകുളം: നെല്ലിക്കാട്ടുമന ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ആദ്യമായി നടന്ന കുത്തിയോട്ടപാട്ടും, ചുവടും കാണാം...

കൂത്താട്ടുകുളം: നെല്ലിക്കാട്ടുമന ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ആദ്യമായി കുത്തിയോട്ടപാട്ടും, കുത്തിയോട്ട ചുവടും നടന്നു. ശ്രീദേവി കുത്തിയോട്ട സമിതി ആശാൻ ബിനു ചെട്ടികുളങ്ങര ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Oct. 14, 2021, 11:18 p.m. | Koothattukulam