.

കൂത്താട്ടുകുളം: കുരുമുളകിന് താങ്ങും തണലുമായി പയ്യാനി മരം.

കൂത്താട്ടുകുളം: ടൗണിൽ താമസിക്കുന്ന ബിജുവിന്റെ കൃഷിയിടത്തിലാണ് കുരുമുളകിന് താങ്ങായി പയ്യാനി മരമുള്ളത്. വ്യത്യസ്തമായ കൃഷി രീതികളിൽ പരീക്ഷിച്ച ബിജുവിനു പയ്യാനി മരത്തിൽ കരുമുളകിന്റെ കൊടി നന്നായി വളരും എന്നത് മനസിലായി. പയ്യാനി മരം ചില സ്ഥലങ്ങളിൽ ആഴാന്ത എന്ന പേരിലും അറിയപ്പെടുന്നു. കൃഷിയിൽ ബിജുവിന് കൂട്ടായി ഭാര്യ ജിബിയും മകൾ അക്‌സയും കൂടെയുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 24, 2021, 8:49 p.m. | Koothattukulam