.

കൂത്താട്ടുകുളം : പറമ്പിൽ പൊന്നു വിളയിക്കുന്ന സാജു ചേട്ടന്റെ കൃഷി രീതികൾ കാണാം.

കൂത്താട്ടുകുളം : വിത്യസ്ത ഇനം കൃഷി രീതികൾ പരീക്ഷിക്കുന്ന നിരപ്പുമാലിൽ ജോൺ എന്ന സാജു ചേട്ടന്റെ കൃഷി ഭൂമി നൂറു മേനി വിളവ് നൽകുന്നു. ചെയർപേഴ്സൺ വിജയ ശിവൻ, വാർഡ് കൗൺസിലർ സുമ വിശ്വംബരൻ, എൽദോസ് കൃഷി ഓഫീസർ, കാർഷിക വിപണി പ്രസിഡന്റ്‌ ജോയ്കുട്ടി സി ജോൺ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 14, 2022, 7:50 p.m. | Koothattukulam