.

കൂത്താട്ടുകുളം : കിഴകൊമ്പ് പമ്പഴംകുന്നേൽ ഷീല അശോകൻ (50) നിര്യാതയായി.

കൂത്താട്ടുകുളം : ഭർത്താവ് കെ എം അശോകൻ. മക്കൾ : അനന്ദു അശോകൻ, ആശ്വജിത് അശോക്. സംസ്കാരം 20 -12 -2022 , ചൊവ്വ ഉച്ചക്ക് 12:30നു വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 19, 2022, 10:35 p.m. | Koothattukulam