.

കൂത്താട്ടുകുളം: എസ് ആൻഡ് എസ് ഡെയ്‌ലി ഫ്രഷ് പ്രവർത്തനം ആരംഭിച്ചു

കൂത്താട്ടുകുളം: എസ് ആൻഡ് എസ് ഡെയ്‌ലി ഫ്രഷ് കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയശിവനും കേരള സംസ്‌ഥാന വ്യാപരി സമിതി ജില്ല പ്രസിഡന്റ്‌ റോബിൻ വൻനിലവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സി പി എം ഏരിയ കമ്മിറ്റി മെമ്പർ സണ്ണി കുര്യാക്കോസ്, കേരള സംസ്‌ഥാന വ്യാപരി സമിതി ഏരിയ സെക്രട്ടറി ബസന്ത് മാത്യു, കട ഉടമ സനീഷ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. മുനമ്പം- വൈപ്പിൻ ഹാർബറുകളിൽ നിന്ന് നേരിട്ട് ലേലം വിളിച്ചെത്തിക്കുന്ന മത്സ്യങ്ങളും. കൂടാതെ പോത്ത്, പന്നി, കോഴി മുതലായവ ഗുണമേന്മയോടെ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. വാർത്തയുമായി കൂത്താട്ടുകുളത്ത് നിന്ന് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 8, 2021, 6:27 p.m. | Koothattukulam