NEWS
.
കൂത്താട്ടുകുളം : ശക്തമായ കാറ്റിലും മഴയിലും 16-ാം ഡിവിഷനിൽ വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായി.
കൂത്താട്ടുകുളം : ശക്തമായ കാറ്റിലും മഴയിലും 16-ാം ഡിവിഷനിൽ വിജയകുമാറിന്റെ വീടിന്റെ ഒരുവശം ഇടിഞ്ഞു വീണു. വാർഡ് കൗൺസിലർ സന്ധ്യ പി ആർ, വീട്ടുടമസ്ഥാൻ വിജയകുമാർ , ശാന്തി , അയൽക്കാരി ലിസി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | May 24, 2022, 7:36 p.m. | Koothattukulam