.

കൂത്താട്ടുകുളം : ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിലെ സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

കൂത്താട്ടുകുളം : കൺവെൻഷൻ AICC മെംമ്പർ അഡ്വ. ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. UDF മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് കോൺസ് കമ്മറ്റി പ്രസിഡന്റ് വിത്സൺ K ജോൺ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, ബേബി കീരാംതടം, P C ജോസ്, M A ഷാജി , N K ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 20, 2023, 10:22 p.m. | Koothattukulam