.

കൂത്താട്ടുകുളം: കൂത്താട്ടുകുളം ചന്തത്തോടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ആരോഗ്യ വിഭാഗം ശക്തമായ നടപടികൾ സ്വീകരിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ചന്തത്തോടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ആരോഗ്യ വിഭാഗം ശക്തമായ നടപടികൾ സ്വീകരിക്കുന്നു. ഇതിനെ കുറിച്ച് കൂത്താട്ടുകുളം നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 18, 2021, 6:23 p.m. | Koothattukulam