.

കൂത്താട്ടുകുളം :മംഗലത്തുതാഴം കാർഗിൽ ജംഗ്ഷനിൽ ചേരിങ്കത്തടത്തിൽ പരേതനായ സി.യു. മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (92) നിര്യാതയായി.

പരേത ഇടയാർ മുത്തുപതിക്കൽ കുടുംബാംഗമാണ്. സംസ്കാരം 04.01.2023 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചോരക്കുഴി സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ഏലിയാസ് സിഎം, അല്ലി ഗുപ്ത, മോളി കുര്യൻ, ഡോക്ടർ ലിസി തോമസ് മരുമക്കൾ: അക്കമ്മ ഏലിയാസ്, പരേതനായ ഡോക്ടർ ടി ആർ സി ഗുപ്ത, ഡോക്ടർ എൻ പി കുര്യൻ, ഡോക്ടർ തോമസ് ഉമ്മൻ.പരേതക്ക് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 3, 2023, 10:03 p.m. | Koothattukulam