.

കൂത്താട്ടുകുളം :ശിവറാം ടൂർസ് & ട്രാവൽസിന്റെ നവീകരിച്ച ഷോറൂം കൂത്താട്ടുകുളം അശ്വതി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.

കൂത്താട്ടുകുളം : കഴിഞ്ഞ 11 വർഷമായി കൂത്താട്ടുകുളത്ത് സേവനം ചെയ്ത് വരുന്ന ശിവറാം ടൂർസ് & ട്രാവൽസിന്റെ നവീകരിച്ച ഷോ റൂമാണ് അശ്വതി ജംഗ്ഷനിൽ കോഴിപ്ലാക്കിൽ ബിൽഡിങ്ങിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചത്.ഗ്ലോബൽ സർവീസ്, വിസ, വിസ സ്റ്റാബിങ്, ട്രാവൽസ് സർവീസുകൾ എല്ലാം ന്യായമായ രീതിയിൽ ചെയ്തു കൊടുക്കുന്നു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ ഉത്ഘാടനം നിർവഹിച്ചു.കൗൺസിലർ പി ജി സുനിൽകുമാർ ആശംസകൾ അറിയിച്ചു.സ്ഥാപന ഉടമ ജയൻ ശിവറാംലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 30, 2022, 6:55 p.m. | Koothattukulam