.

കൂത്താട്ടുകുളം: അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം "ഹർ ഘർ തിരംഗാ " ദേശീയ പതാക ഉയർത്തി സംഘം പ്രസിഡന്റ്‌ പിസി ജോസ് ഉത്ഘാടനം ചെയ്തു.

കൂത്താട്ടുകുളം: വൈസ് പ്രസിഡന്റ്‌ ലീല മാർക്കോസ്, സെക്രട്ടറി സജി മാത്യു, ബേബി തോമസ്, എം യു ബേബി, സാബു കുര്യാക്കോസ്, പ്രകാശ് ഭാസ്കർ, സൂസൻ ജോൺ, ഓമന ബേബി, സ്മിത മോൾ ചെറിയാൻ, എ ജെ കാർത്തിക്, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2022, 5:47 p.m. | Koothattukulam