.

കൂത്താട്ടുകുളം : വടകര സെന്റ്. ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ ഉല്ലാസ് തോമസ് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ചടങ്ങിൽ സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷനായിരുന്നു. ബിന്ദുമോൾ പി എബ്രഹാം ഹെഡ്മിസ്ട്രെസ്, ഡോ. എൻ അജയകുമാർ റിട്ട. പ്രൊഫസ്സർ, ഫാ. മേരി ദാസ് സ്റ്റീഫൻ വികാരി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 4, 2022, 2:42 p.m. | Koothattukulam