NEWS
.
കൂവപ്പടി: കാർത്തിക്കിനും ഹരിപ്രിയക്കും വിവാഹ മംഗളാശംസകൾ
കൂവപ്പടി: കൂവപ്പടി പഞ്ചായത്ത് കുറിച്ചിലക്കോട് കൊരുമ്പുമഠം ബി അരവിന്ദന്റെയും,കൂവപ്പടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു അരവിന്ദ്ന്റെയും മകൾ ഹരിപ്രിയയും , രായമംഗലം നളിനകാന്തത്തിൽ ശിവകുമാറിന്റെയും, സന്ധ്യ ശിവകുമാറിന്റെയും മകൻ കാർത്തിക്കുമായുള്ള വിവാഹം തോട്ടുവ ശ്രീധന്വന്ദരി ക്ഷേത്രത്തിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, ബി ജെ പി നേതാവ് സന്ദീപ് വാര്യർ, പഞ്ചായത്തംഗം സാംസൺ ജേക്കബ് എന്നിവർ കല്യാണത്തിൽ പങ്കെടുത്തു. വിവാഹത്തിന്റെ വിശേഷങ്ങളിലേക്ക്...
LifeKochi Web Desk | Oct. 25, 2021, 8:01 p.m. | Koovappady