.

കോതമംഗലം: നിത്യജീവിത വരുമാനക്കാരായ ഉത്സവക്കച്ചവടക്കാർ കോവിഡ് കാലത്ത് അനുഭവിച്ച പ്രതിസന്ധികളും എങ്ങനെ അവരത് അതിജീവിക്കുന്നു എന്നും കാണാം...

കോതമംഗലം: കോവിഡ് തളർത്തിക്കളഞ്ഞ ഒരുപാട് മേഖലകളിൽ ഒന്നാണ് അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാൾ പരിസരങ്ങളിലും ചന്ദനക്കുടം തെരുവീഥികളിലും സ്ഥിര സാന്നിധ്യമായിരുന്ന ഉത്സവക്കച്ചവടക്കാർ. കോവിഡ് കാലത്ത് അവരനുഭവിച്ച പ്രതിസന്ധികളും നിലവിലെ അവരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും ലൈഫ് കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ് തയ്യാറാക്കിയ വാർത്ത റിപ്പോർട്ട് കാണാം

LifeKochi Web Desk | Oct. 16, 2021, 10:52 p.m. | Kothamangalam