.

കുമ്പളങ്ങി : 2023 - 24 ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ സഗീർ അവതരിപ്പിച്ചു.

കുമ്പളങ്ങി : 2022 - 23 കാലത്തെ നീക്കിയിരിപ്പായ 1,40,77,023/- രൂപയും, ചേർത്ത് ആകെ 20,84,28,323/- രൂപ വരവും 20,59,47,300/- രൂപ ചിലവും 24,81,023/- രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 18, 2023, 6:11 p.m. | Kumbalangy