.

കുമ്പളങ്ങി : എഴുപുന്നയിൽ നിന്ന് കുമ്പളങ്ങിയിലേക്ക് കായലിലൂടെ കടന്നു വരുന്ന കക്ക വാരൽ തൊഴിലാളികൾ....

കുമ്പളങ്ങി : രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന കക്ക വാരൽ തൊഴിലാളികളുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. കക്ക സുലഭമല്ലാത്തതും കുറഞ്ഞ വിലയും തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 20, 2021, 7:10 p.m. | Kumbalangy