.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ 2023 - 2024 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്, വിശദമായ ചർച്ചകൾക്ക് ശേഷം ഭേദഗതികളോടെ പാസാക്കി.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ 2023 - 2024 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിശദമായ ചർച്ചകൾക്ക് ശേഷം ഭേദഗതികളോടെ പാസാക്കി. ചർച്ചകളിൽ സജീവ് ആൻ്റണി പ്രതിപക്ഷ നേതാവ്, സൂസൻ ജോസഫ് മെമ്പർ, അഡ്വ. മേരി ഹർഷ മെമ്പർ, ജാസ്മിൻ രാജേഷ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ, വൈസ് പ്രസിഡന്റ് പി എ സഗീർ, ലീജ തോമസ് ബാബു പ്രസിഡൻ്റ്, കുമ്പളങ്ങി പഞ്ചായത്ത് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 21, 2023, 12:27 a.m. | Kumbalangy