.

മലയാറ്റൂർ - നീലീശ്വരം : മുണ്ടങ്ങാമറ്റം സെന്റ് തോമസ് കപ്പേളയിൽ ദുക്റാന തിരുന്നാൾ ആഘോഷിച്ചു.

മലയാറ്റൂർ - നീലീശ്വരം : വിശുദ്ധ തോമസ് ശ്ലീഹായുടെ നാമഥേയത്തിലുള്ള നടുവട്ടം ഇടവകയിലെ മുണ്ടങ്ങാമറ്റം കപ്പേളയിൽ ആണ്ട് തോറും നടത്തിവരാറുള്ള ദുക്റാന തിരുനാളും പായസം നേർച്ചയും നടന്നു. നടുവട്ടം പള്ളി വികാരി റവ. ഫാദർ വർഗ്ഗീസ് മാമ്പിള്ളി, ഫാദർ ജസ്വിൻ തെറ്റയിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 3, 2022, 10:56 p.m. | Malayattoor - Neeleeswaram