.

മണീട്: പഞ്ചായത്തിൽ സൗജന്യമായി ശീതകാല പച്ചക്കറികൾ വിതരണം ചെയ്തു

മണീട്: കൃഷിഭവനിൽ നിന്നും ശീതകാല പച്ചക്കറികൾ സൗജന്യമായി വിതരണം ചെയ്തു. വിശദ വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, കൃഷി ഓഫീസർ മേരി മോഹൻ എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു.

LifeKochi Web Desk | Oct. 7, 2021, 6:19 p.m. | Maneed