.

മരട്: എൺപത്തിന്റെ നിറവിൽ സുകുമാരൻ ചേട്ടൻ

മരട്: നെട്ടൂരിലെ സുകുമാരൻ ചേട്ടന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു. ഭാര്യ അമ്മിണി സുകുമാരൻ, മക്കൾ വിധു, വിജു, വിനു, മരുമക്കൾ ധന്യ, ഷീജ, കൊച്ചു മകൾ കീർത്തി പ്രസാദ്, പേരക്കുട്ടികൾ ശ്രേയ, കാവ്യ എന്നിവർ സുകുമാരൻ ചേട്ടനൊപ്പം പിറന്നാൾ ദിനത്തിൽ പങ്കുചേർന്നു. സുകുമാരൻ ചേട്ടന് ലൈഫ് കൊച്ചിയുടെ പിറന്നാളാശംസകൾ.

LifeKochi Web Desk | Oct. 2, 2021, 10:48 p.m. | Maradu