.

മട്ടാഞ്ചേരി : കൊച്ചങ്ങാടി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ SSLC, +2 വിജയികളെയും, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

മട്ടാഞ്ചേരി :MP ഹൈബി ഈഡൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കെ എം ഫസൽ ബാബു KRA പ്രസിഡന്റ് അധ്യക്ഷനായിരുന്ന ചടങ്ങിൽ വി.ജി.രവീന്ദ്രനാഥ് അസി.കമ്മീഷണർ മട്ടാഞ്ചേരി, എം. ഹബീബുള്ള കൗൺസിലർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 9:45 p.m. | Mattanchery