NEWS
.
മുളന്തുരുത്തി: അകക്കണ്ണിൻ്റെ വെളിച്ചത്തിലൂടെ പതിനായിരങ്ങളെ അറിവിൻ്റെ പുത്തൻ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ അയ്യപ്പൻമാഷ് (68) അന്തരിച്ചു
മുളന്തുരുത്തി: അകക്കണ്ണിൻ്റെ വെളിച്ചത്തിലൂടെ പതിനായിരങ്ങളെ അറിവിൻ്റെ പുത്തൻ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ അയ്യപ്പൻമാഷ് (68) അന്തരിച്ചു. മുളന്തുരുത്തി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകനായിരുന്നു. മാഷിനെ കുറിച്ചുള്ള ഓർമ്മകൾ ഫാ. അനിൽ മൂക്കനോട്ടിൽ സഹ അധ്യാപകൻ ഉലഹാന്നാൻ സെന്റ് ജോർജ് എച്ച്. എസ്. മാനേജർ സി.കെ. റെജി എന്നിവർ പങ്കുവെക്കുന്നു. അയ്യപ്പൻമാഷിന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.
LifeKochi Web Desk | Oct. 8, 2021, 3 p.m. | Mulanthuruthy