.

മുളന്തുരുത്തി : മാർത്തോമൻ പള്ളിയിൽ ജൂബിലി പെരുന്നാൾ ഡിസംബർ 18 മുതൽ 21 വരെ.

മുളന്തുരുത്തി : മാർത്തോമൻ പള്ളിയിൽ ജൂബിലി പെരുന്നാൾ ഡിസംബർ 18 മുതൽ 21 വരെ കൊണ്ടാടുമെന്നു ഫാദർ ജിയോ ജോർജ് മട്ടമ്മേൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജൂബിലി പെരുന്നാളിന്റെ ഒരുക്കത്തെ കുറിച്ച് ഫാദർ തോമസ് കെ എലിയാസ്, ഫാദർ ഡേവിഡ് തങ്കച്ചൻ, ട്രസ്റ്റീമാരായ എബിൻ മത്തായി, സുരേഷ് ജോർജ് എന്നിവർ വിശദീകരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Dec. 16, 2021, 4:41 p.m. | Mulanthuruthy