.

മുളന്തുരുത്തി: മുട്ടയിടാൻ ബെന്നിയുടെ വീട്ടിൽ ഉടുമ്പ് എത്തി വാർത്ത കാണാം...

മുളന്തുരുത്തി: മുളന്തുരുത്തി മാർക്കറ്റ് റോഡിന്റെ സമീപം താമസിക്കുന്ന ബെന്നി മാത്യുവിന്റെ വീട്ടിൽ മുട്ടയിടാൻ ഉടുമ്പ് എത്തി. ഇതിനെ പറ്റി വീട്ടുടമ ബെന്നി മാത്യു, നാട്ടുകാരൻ അനിൽ മാധവൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 29, 2021, 5:23 p.m. | Mulanthuruthy