.

#kaloor

തെരുവ് നായകൾക്ക് ഹൈ ടെക് ഭക്ഷണം വിളമ്പി മുംബൈ സ്വദേശി

കലൂർ ചാക്യാത്ത് റോഡിലാണ് മനസിന് കുളിർമ നൽകുന്ന ഈ ദൃശ്യം കാണാൻ ഇടയായത്. തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം വിളമ്പുകയാണ് മുബൈ സ്വദേശിയായ രാധിക. ലോക് ഡൌൺ ആരംഭിച്ചപ്പോൾ മുതൽ രാധിക ഇവിടെ എത്തി നായകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. ബിരിയാണി, ബിസ്ക്കറ്റ് തുടങ്ങിയ ഭക്ഷണമാണ് ഈ മിണ്ടാപ്രാണികൾക്ക് നൽകുന്നത്. വാർത്ത കാണാം...

LifeKochi Web Desk | June 12, 2021, 5:49 p.m. | Kaloor