.

#Kumbalam

#swaralaya

കോവിഡ് പ്രതിരോധ ധനസമാഹരണത്തിന് ​സം​ഗീത വിരുന്ന്...

കോവിഡ് മഹാമാരിയിയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് കുമ്പളം പഞ്ചായത്ത്. ഇതിന്റെ ഭാ​ഗമായി പനങ്ങാട് സ്വരലയയുമായി ചേർന്ന് ധനസമാഹരണത്തിന് സം​ഗീത വിരുന്ന് സംഘടിപ്പിച്ചു. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 31, 2021, 3:01 p.m. | Kumbalam