.

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിലെ 8-ാം വാർഡിലെ ഹരിത JLG ഗ്രൂപ്പ് നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടന്നു.

നെല്ലിക്കുഴി : വാർഡ് മെമ്പർ കെ കെ നാസ്സർ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. ജിജി ജോബ് കൃഷി ഓഫിസർ, ഐഷാ അലി CDS ചെയർപേഴ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബിൻ.

LifeKochi Web Desk | March 20, 2023, 4:43 p.m. | Nellikuzhy