.

നെല്ലിക്കുഴി : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ ബി ആർ അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് നേടിയ അജിത് മേലേരിയെ പരിചയപ്പെടാം.

നെല്ലിക്കുഴി : 2021 ഡിസംബർ 12 നു ഡൽഹിയിൽ വച്ചാണ് പുരസ്‌കാര വിതരണം. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പും അജിത് മേലേരി നേടിയിട്ടുണ്ട്. ലൈഫ് കൊച്ചി റിപ്പോർട്ടർ സുബിൻ തയ്യാറാക്കിയ വാർത്ത കാണാം.

LifeKochi Web Desk | Oct. 29, 2021, 5:12 p.m. | Nellikuzhy