NEWS
.
നോർത്ത് പറവൂർ : സെന്റ് ജെർമ്മയിൻസ് ദേവാലയത്തിൽ ഊട്ട് തിരുന്നാൾ നടത്തി.
നോർത്ത് പറവൂർ : പറവൂർ കച്ചേരിപ്പടി സെന്റ് ജെർമ്മയിൻസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുന്നാൾ നടത്തി. വികാരി ഫാ. രാജൻ പുന്നക്കൽ മുഖ്യ കാർമ്മികനായിരുന്നു. ഫാമിലി യൂണീറ്റ് വൈസ് ചെയർമാൻ ഡേവീസ് പടയാട്ടി വിശേഷങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.
LifeKochi Web Desk | March 19, 2023, 8:03 p.m. | Paravoor North