.

നോർത്ത് പറവൂർ : പിടക്കണ നല്ല മീൻ വേണോ? നാടൻ മത്സ്യങ്ങൾക്കും കടൽ മത്സ്യങ്ങൾക്കുമായി പറവൂരിലെ "മുല്ലക്കര ഫ്രഷ് ഫിഷ് ഹബ് '.

നോർത്ത് പറവൂർ : നല്ല നാടൻ മത്സ്യങ്ങൾക്കും കടൽ മത്സ്യങ്ങൾക്കുമായി കെ എം കെ ജംഗ്ഷനിലെ മുല്ലക്കര ഫ്രഷ് ഫിഷ് ഹബ് പ്രിയങ്കരമാകുന്നു. ഫ്രഷ് മത്സ്യങ്ങൾ ന്യായമായ വിലക്ക് വൃത്തിയാക്കി മുറിച്ച് കഷ്‌ണമായി കിട്ടുമെന്നതാണ് ഇവിടത്തെ പ്രത്യേകത. പറവൂർകാർ മാത്രമല്ല, ജില്ലാതിർത്തിക്കപ്പുറത്തു നിന്നും നിരവധിപേർ ഇവിടെ നിന്നും "നല്ല മീൻ ' വാങ്ങി കൊണ്ടുപോകുന്നുണ്ട്. മുല്ലക്കര ഫിഷ് ഹബിലെ വിശേഷങ്ങളുമായി ഉടമ സലിം മുല്ലക്കരയും കസ്റ്റമേഴ്സായ സൂരജും ബിനുവും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ സി. ജെ ജോയ്

LifeKochi Web Desk | March 26, 2022, 9:56 p.m. | Paravoor North